Sorry, you need to enable JavaScript to visit this website.

കുന്നംകുളം സ്വദേശി അൽഐനിൽ മരിച്ചു

ദുബായ്- മലയാളി യുവാവ് ഹൃദയാഘാതംമൂലം അൽഐനിൽ മരിച്ചു. തൃശൂർ കുന്നംകുളം മുതുവമ്മൽ പള്ളിക്കു കിഴക്ക് പുറക്കാട്ട് അഷ്‌റഫിന്റെ മകൻ ആഷിക് അഷ്‌റഫ് (33) ആണ് മരിച്ചത്. അൽഐൻ അൽ ഫൂവ ലുലു ഹൈപ്പർ മാർകറ്റിലെ ഓൺലൈൻ വിഭാഗം ജീവനക്കാരനായിരുന്നു. കുടുംബത്തോടൊപ്പം അൽഐനിലായിരുന്നു താമസം. മാതാവ്: നബീസ. ഭാര്യ: ഷഹാന. മകൻ: ആദം. സഹോദരങ്ങൾ: ഫാറൂഖ് (ദുബായ്), അസീന, ഫസ്‌ന. 


 

Tags

Latest News