Sorry, you need to enable JavaScript to visit this website.

രോഹിത് ബൗളറായി, ആറ് വര്‍ഷത്തിനു ശേഷം

ചെന്നൈ -ഐ.പി.എല്ലില്‍ ആറ് വര്‍ഷത്തിനു ശേഷം രോഹിത് ശര്‍മ ബൗളറായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന്റെ പതിനാലാം ഓവറാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ എറിഞ്ഞത്. ആദ്യ പന്തെറിയുന്നതിനിടെ രോഹിത് വീണത് ഏറെ ആശങ്ക പരത്തി. ആദ്യ പന്ത് ബൗണ്ടറിയാവുകയും ചെയ്തു. പിന്നീട് അഞ്ച് പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. 
 

Latest News