Sorry, you need to enable JavaScript to visit this website.

ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ സഞ്ജുവിന് അര്‍ധ ശതകം

മുംബൈ - ഐ.പി.എല്ലില്‍ ക്യാപ്റ്റനായ അരങ്ങേറ്റം സഞ്ജു സാംസണ്‍ ഗംഭീരമാക്കി. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ 33 പന്തില്‍ രണ്ട് സിക്‌സറും ഏഴ് ബൗണ്ടറിയുമായി സഞ്ജു അര്‍ധ ശഷതകം പിന്നിട്ടു. മറുതലക്കല്‍ വിക്കറ്റ് വീണതൊന്നും സഞ്ജുവിന്റെ ഏകാഗ്രത ഉലച്ചില്ല. ഉത്തരവാദിത്തത്തോടെ ബാറ്റേന്തിയ ക്യാപ്റ്റന്‍ പതിനൊന്നാം ഓവറില്‍ ടീമിനെ 100 കടത്തി. പഞ്ചാബിന്റെ ആറിന് 221 പിന്തുടരുകയാണ് രാജസ്ഥാന്‍.

Latest News