Sorry, you need to enable JavaScript to visit this website.

സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവില്ല

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 792 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 467 പേരുടെ അസുഖം ഭേദമായി. റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ എന്നിവടങ്ങളിൽ രോഗബാധിതരുടെ എണ്ണം കൂടി. 363, 154, 112 എന്നിങ്ങനെയാണ് ഈ മൂന്ന് പ്രവിശ്യകളിലെ രോഗികളുടെ എണ്ണം. അസീർ-24, അൽ ഖസീം 22, മദീന-22, ഹായിൽ 21, ജിസാൻ 20, തബൂക്ക്-16, നജ്‌റാൻ-11, അൽ ജൗഫ്-10, ഉത്തര അതിർത്തി 9, അൽബാഹ 8 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം. ഏഴു രോഗികളാണ് മരിച്ചത്. 
 

Latest News