Sorry, you need to enable JavaScript to visit this website.

സൗദിയിൽ 695 പേർക്ക് കൂടി കോവിഡ്; മരണം ഏഴ്

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 695 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 489 പേരുടെ അസുഖം ഭേദമായി. ഏഴു പേരാണ് മരിച്ചത്. ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത് റിയാദ് പ്രവിശ്യയിലാണ്. 289.
മറ്റു പ്രവിശ്യകളിലെ രോഗബാധ:
മക്ക-151
കിഴക്കൻ പ്രവിശ്യ-108
മദീന-29
അസീർ-21
ഹായിൽ-20
അൽ ഖസീം-20
തബൂക്ക്-19
ജിസാൻ-17
അൽ ജൗഫ്-8
ഉത്തര അതിർത്തി-6
നജ്‌റാൻ-4
അൽബാഹ-3

Latest News