Sorry, you need to enable JavaScript to visit this website.

മൊബൈല്‍ ഫോണ്‍ നല്‍കി വശീകരിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

ബുലന്ദ്ശഹര്‍- മൊബൈല്‍ ഫോണ്‍ നല്‍കി വശീകരിച്ച് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മാവന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ബുലന്ദ്ശഹര്‍ പോലീസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ സിംഗ് പറഞ്ഞു.

 

Latest News