Sorry, you need to enable JavaScript to visit this website.

സൗദിയിൽ 383 പേർക്ക് കൂടി കോവിഡ്; മരണം അഞ്ച്

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 382 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 378 പേരുടെ അസുഖം ഭേദമായി. അഞ്ചു രോഗികളാണ് മരിച്ചത്. 
വിവിധ പ്രവിശ്യകളിൽ രോഗം ബാധിച്ചവരുടെ എണ്ണം ഇങ്ങിനെയാണ്.
റിയാദ്-183
കിഴക്കൻ പ്രവിശ്യ-89
മക്ക-43
മദീന-12
അൽ ഖസീം 11
ഹായിൽ 10
അൽബാഹ-8
ഉത്തര അതിർത്തി 6
അൽ ജൗഫ് 5
തബൂക്ക് 5
അസീർ 4
നജ്‌റാൻ 3
ജിസാൻ 2
നിലവിൽ 2650 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 494 പേരുടെ നില ഗുരുതരമാണ്.
 

Latest News