Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഇന്ന് 375 പേർക്ക് കോവിഡ് ; മരണം നാല്

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 375 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 336 പേരുടെ അസുഖം ഭേദമായി. നാലു രോഗികളാണ് മരിച്ചത്. റിയാദിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 162 .

നാലു പേർ കൂടി മരിച്ചതോടെ മൊത്തം മരണം 6514 ആയി.

വിവിധ പ്രവിശ്യകളിലെ രോഗ ബാധ

റിയാദ്- 162

കിഴക്കൻ പ്രവിശ്യ- 61
മക്ക-66
ഉത്തര അതിർത്തി 24
അൽ ജൗഫ് 10
അസീർ 11
മദീന-14
അൽ ഖസീം-11
നജ്‌റാൻ-2
ഹായിൽ-6
തബൂക്ക്-5
ജിസാൻ-2
അൽബാഹ-1

https://www.malayalamnewsdaily.com/sites/default/files/2021/03/04/covidmarch4.jpg

Tags

Latest News