Sorry, you need to enable JavaScript to visit this website.

ഒളിംപിക്‌സ് നഷ്ടപ്പെട്ടാലും വാക്‌സിന്‍ വേണ്ട -ജമൈക്കന്‍ സൂപ്പര്‍സ്റ്റാര്‍

കിംഗ്സ്റ്റണ്‍ - ഒളിംപിക്‌സില്‍ പങ്കെടുക്കാനാവില്ലെന്ന് വന്നാലും താന്‍ കോവിഡ് വാക്‌സിനെടുക്കുന്ന പ്രശ്‌നമില്ലെന്ന് ജമൈക്കന്‍ സ്പ്രിന്റര്‍ യോഹാന്‍ ബ്ലെയ്ക്. ഇരട്ട ഒളിംപിക് ചാമ്പ്യനാണ് ബ്ലെയ്ക്. ഒളിംപിക്‌സില്‍ പങ്കെടുക്കുന്നവര്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റി അഭ്യര്‍ഥിച്ചിരുന്നു. ടോക്കിയൊ ഒളിംപിക്‌സോടെ വിരമിക്കാനിരിക്കുകയാണ് ബ്ലെയ്ക്. ജൂലൈ 23 ന് ഒളിംപിക്‌സ് ആരംഭിക്കും.
 

Latest News