Sorry, you need to enable JavaScript to visit this website.

അജയ്യമായി 13 മത്സരം, മുംബൈയെ മറികടന്ന് ഗോവ

ഫറ്റോര്‍ഡ - ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം മത്സരം അപരാജിതമായി പൂര്‍ത്തിയാക്കിയതിന്റെ റെക്കോര്‍ഡ് ഗോവ എഫ്.സിക്ക്. ഹൈദരാബാദ് എഫ്.സിക്കെതിരാ ഗോള്‍രഹിത സമനില അവരുടെ തുടര്‍ച്ചയായ പതിമൂന്നാമത്തെ അപരാജിത മത്സരമായിരുന്നു. ഈ സീസണിന്റെ തുടക്കത്തില്‍ തുടര്‍ച്ചയായ 12 കളികളില്‍ പരാജയപ്പെടാതെ മുംബൈ സിറ്റി എഫ്.സി റെക്കോര്‍ഡിട്ടിരുന്നു.
 

Latest News