Sorry, you need to enable JavaScript to visit this website.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്:  ഇന്ത്യ ഫൈനലിലേക്ക്‌

അഹമ്മദാബാദ് - മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയോട് തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാനുള്ള ഇംഗ്ലണ്ടിന്റെ സാധ്യത അവസാനിച്ചു. അവസാന ടെസ്റ്റ് സമനിലയായാലും ഇന്ത്യക്ക് ഫൈനലിലെത്താം. ന്യൂസിലാന്റ് നേരത്തെ ഫൈനല്‍ ഉറപ്പാക്കിയിട്ടുണ്ട്. അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിക്കുകയാണെങ്കില്‍ ഓസ്‌ട്രേലിയ ഫൈനലിലേക്ക് മുന്നേറും. ഇംഗ്ലണ്ടിന് ഫൈനലിലെത്താന്‍ അവസാന രണ്ടു ടെസ്റ്റും ജയിക്കേണ്ടിയിരുന്നു. ലോഡ്‌സിലാണ് ഫൈനല്‍. 

Latest News