Sorry, you need to enable JavaScript to visit this website.

അഞ്ചംഗ കവർച്ചാ സംഘം പിടിയില്‍; സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വിഡിയോ

റിയാദ്- സൗദി അറേബ്യയില്‍ കടകളില്‍ കവര്‍ച്ചകള്‍ നടത്തുകയും പിടിച്ചുപറി നടത്തുകയും ചെയ്ത അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്ത തായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കടയില്‍  സംഘം കവര്‍ച്ച നടത്തുന്നതിന്റെ ദൃശ്യവും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. 

Tags

Latest News