Sorry, you need to enable JavaScript to visit this website.
Tuesday , March   02, 2021
Tuesday , March   02, 2021

ലോകത്തെ ഏറ്റവും ഭാഗ്യവാന്‍; കാര്യം വിഡിയോ കണ്ടാലറിയാം

ന്യൂദല്‍ഹി- ചെവി ഉള്ളിലേക്ക് മടക്കി അടക്കാന്‍ കഴിയുന്ന ഒരാളുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

യുവാവിന്‍റെ സവിശേഷ കഴിവിനോടൊപ്പം ഉപയോക്താക്കളുടെ കമന്‍റുകളും വിഡിയോ പ്രചരിക്കാന്‍ കാരണമായി.

ലോകത്തെ ഏറ്റവും ഭാഗ്യവാനാണിയാളെന്നും ഭാര്യ കയർക്കുമ്പോള്‍ കാതടച്ച് ഇരിക്കാമെന്നുമുള്ള അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നു.

താനും ഭാര്യയും അത്താഴത്തിനുശേഷം ഇപ്പോള്‍ ഇതാണ് പരിശീലിക്കുന്നതെന്ന് ആർ.പി.ജി എന്‍റർപ്രൈസസ് ചെയർമാന്‍ ഹർഷ് ഗോയെങ്ക ട്വീറ്റ് പങ്കുവെച്ചു കൊണ്ട് പറയുന്നു.

Latest News