Sorry, you need to enable JavaScript to visit this website.

ജനഗണമനയുമായി സൗദി കലാകാരൻ ഹാഷിം അബ്ബാസ്

ജിദ്ദ- ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന് ആശംസയർപ്പിച്ച് സൗദി കലാകാരൻ ഹാഷിം അബ്ബാസിന്റെ ഗാനാലാപനം. ജനഗണമന ഗാനം ചൊല്ലിയാണ് ഹാഷിം അബ്ബാസിന്റെ ആദരവ്. സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ഗാനം നിരവധി പേർ ഷെയർ ചെയ്തിട്ടുണ്ട്.
 

Latest News