Sorry, you need to enable JavaScript to visit this website.

സൗദിയിൽ 213 പേർക്ക് കൂടി കോവിഡ്, മരണം നാല്

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 213 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 188 പേരുടെ കോവിഡ് ഭേദമായി. നാലു പേരാണ് മരിച്ചത്. റിയാദിൽ 88 ഉം കിഴക്കൻ പ്രവിശ്യയിൽ 54ഉം മക്കയിൽ 37 ഉം മദീനയിൽ പത്തും ഹായിലിൽ ആറും ഉത്തര അതിർത്തിയിൽ അഞ്ചും പേർക്ക് കോവിഡ് ബാധിച്ചു. തബൂക്ക്, അസീർ, നജ്‌റാൻ എന്നിവടങ്ങളിൽ മൂന്ന് പേർക്ക് വീതവും ജിസാനിൽ രണ്ടും അൽ ജൗഫ്, അൽ ഖസീം എന്നിവടങ്ങളിൽ ഓരോരുത്തർക്കും കോവിഡ് ബാധയുണ്ടായി. 2117പേർ ചികിത്സയിലുള്ളതിൽ 322 പേരുടെ നില ഗുരുതരമാണ്.

Tags

Latest News