Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കൈ നിറയെ സമ്മാനം

ബ്രിസ്‌ബെയ്ന്‍ - ഓസ്‌ട്രേലിയയില്‍ അമ്പരപ്പിക്കും വിധം പരമ്പര ജയിച്ച ഇന്ത്യന്‍ ടീമിന് കൈ നിറയെ ബി.സി.സി.ഐയുടെ സമ്മാനം. ലക്ഷങ്ങളാണ് ഓരോ കളിക്കാരനും ലഭിക്കുക. അഞ്ച് കോടി രൂപ മൊത്തം പാരിതോഷികം പ്രഖ്യാപിച്ചു. മത്സരം കഴിഞ്ഞയുടനെ ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

Latest News