Sorry, you need to enable JavaScript to visit this website.

സംശയിച്ചവരേ, ഇതൊന്ന് കാണൂ -കണക്കു ചോദിച്ച് കോഹ്‌ലി

മുംബൈ - അഡ്‌ലയ്ഡ് ടെസ്റ്റില്‍ 36 ന് ഓളൗട്ടായതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കഴിവില്‍ സംശയം പ്രകടിപ്പിച്ചവര്‍ ബ്രിസ്‌ബെയ്‌നിലെ വിജയം കാണണമെന്ന് നായകന്‍ വിരാട് കോഹ്‌ലി. ഉജ്വല പ്രകടനം. പക്ഷെ കരുത്തും നിശ്ചയദാര്‍ഢ്യവുമാണ് അത് സാധ്യമാക്കിയത് -കോഹ്‌ലി പറഞ്ഞു. 
 

Latest News