Sorry, you need to enable JavaScript to visit this website.

യു.പി സ്വദേശി റാനിയയിൽ മരിച്ചു

റാനിയ- യു.പി സ്വദേശിയായ സൈദ് ഹൃദയാഘാതംമൂലം റാനിയയിൽ നിര്യാതനായി. മൃതദേഹം റാനിയ ഗവ. ആശുപത്രി മോർച്ചറിയിൽ. ഖബറടക്കത്തിനുള്ള നടപടിക്രമങ്ങളുമായി കെ.എം.സി.സി പ്രസിഡന്റ് നൗഷാദും ഭാരവാഹികളായ ഹസ്സൻ കോയ, അഹമ്മദ് കുട്ടി, മുസ്തഫ, സഫറലി തുടങ്ങിയവരും രംഗത്തുണ്ട്.

Latest News