മഡ്രീഡ് - സ്പാനിഷ് ലീഗ് ഫുട്ബോളില്‍ അത്ലറ്റിക്കൊ മഡ്രീഡ് അജയ്യ കുതിപ്പ് തുടരുന്നു. വലന്‍സിയയെ അവര്‍ 1-0 ന് തോല്പിച്ചു. എഴുപത്തൊമ്പതാം മിനിറ്റില്‍ ലാറ്റോ സമ്മാനിച്ച സെല്‍ഫ് ഗോളിലാണ് അത്ലറ്റിക്കൊ ജയിച്ചത്.