സിഡ്നി - കോവിഡ് ലോക്ഡൗണിന് ശേഷമുള്ള ഓസ്ട്രേലിയയിലെ ആദ്യ രാജ്യാന്തര മത്സരം കാണാന്‍ പതിനെട്ടായിരത്തോളം പേര് എത്തി. മാര്‍ച്ചിനു ശേഷം ഇന്ത്യന്‍ ടീമിന്റെ ആദ്യ മത്സരമായിരുന്നു ഇത്. മത്സരം ഓസ്ട്രേലിയ 66 റണ്‍സിന് വിജയിച്ചു.