Sorry, you need to enable JavaScript to visit this website.

മറഡോണക്കുപ്പായമിട്ട് നാപ്പോളി ജയിച്ചു

പാരിസ് - എല്ലാ കളിക്കാരും മറഡോണയുടെ പത്താം നമ്പര്‍ ജഴ്‌സിയിട്ട് കളിച്ച യൂറോപ്പ ലീഗ് മത്സരത്തില്‍ നാപ്പോളി 2-0 ന് റിയേക്കയെ തോല്‍പിച്ചു. മറഡോണ അനശ്വരമാക്കിയ ക്ലബ്ബാണ് നാപ്പോളി. മറഡോണയുടെ വിയോഗത്തിന് ശേഷം നാപ്പോളിയുടെ ആദ്യ മത്സരമായിരുന്നു ഇത്. സ്വന്തം കുടുംബാംഗത്തെ നഷ്ടപ്പെട്ടതു പോലെ സങ്കടക്കടലിലാണ് നാപ്പോളിയുടെ ആസ്ഥാനമായ ഇറ്റലിയിലെ നേപ്പ്ള്‍സ്. 
 

Latest News