Sorry, you need to enable JavaScript to visit this website.

സൗദിയിൽ 302 പേർക്ക് കൂടി കോവിഡ്, കൂടുതൽ രോഗികൾ റിയാദിൽ

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 302 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം, 407 പേരുടെ അസുഖം ഭേദമായി. 17 രോഗികളാണ് മരിച്ചത്. കഴിഞ്ഞ ദിവസത്തെ പോലെ ഇന്നും റിയാദിലും ജിദ്ദയിലുമാണ് കൂടുതൽ രോഗികൾ. റിയാദിൽ 70 ഉം ജിദ്ദയിൽ 28 ഉം രോഗികളുണ്ടായി. യാമ്പുവിൽ 18, മദീന 17, ദഹ്റാൻ 14, മക്ക 14 ദമാം 8 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ രോഗികൾ. നിലവിൽ 5212 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 698 പേരുടെ നില ഗുരുതരമാണ്. 

Latest News