Sorry, you need to enable JavaScript to visit this website.
Friday , January   15, 2021
Friday , January   15, 2021

സൗദിയിൽ 326 പേർക്ക് കൂടി കോവിഡ്, 14 മരണം

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 326 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 476 പേരുടെ അസുഖം ഭേദമായി. 14 പേരാണ് മരിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ റിയാദിലാണ്. 61. മക്കയിൽ 27, മദീനയിൽ 26, ജിദ്ദയിൽ 17 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ രോഗികൾ. നിലവിൽ 5455 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 724 പേരുടെ നില ഗുരുതരമാണ്.

Latest News