Sorry, you need to enable JavaScript to visit this website.
Friday , November   27, 2020
Friday , November   27, 2020

റയലിനെ തളച്ച് വിയ്യാറയല്‍

മഡ്രീഡ് - സ്പാനിഷ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മഡ്രീഡിനെ വിയ്യാറയല്‍ 1-1 ന് തളച്ചു. രണ്ടാം മിനിറ്റില്‍ തന്നെ റയല്‍ മഡ്രീഡിന്റെ മരിയാനൊ ഡയസ് സ്‌കോര്‍ ചെയ്തിരുന്നു. എന്നാല്‍ എഴുപത്താറാം മിനിറ്റിലെ പെനാല്‍ട്ടി ഗോളില്‍ വിയ്യാറയല്‍ 1-1 സമനില നേടി.

Latest News