Sorry, you need to enable JavaScript to visit this website.

രണ്ടു തവണ 99, രണ്ടും തോറ്റു; ഗയ്‌ലിന്റെ നിര്‍ഭാഗ്യം

ദുബായ് - ഐ.പി.എല്ലില്‍ രണ്ടു തവണ 99 ല്‍ പുറത്തായ ഏക ബാറ്റ്‌സ്മാനാണ് ക്രിസ് ഗയ്ല്‍. കഴിഞ്ഞ വര്‍ഷം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ 99 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു. രണ്ടു മത്സരവും പഞ്ചാബ് തോറ്റുവെന്നതാണ് ദൗര്‍ഭാഗ്യം. ഇശാന്‍ കിഷന്‍ (മുംബൈ ഇന്ത്യന്‍സ്) വിരാട് കോഹ്‌ലി (ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്), സുരേഷ് റയ്‌ന (ചെന്നൈ സൂപ്പര്‍ കിംഗ്‌സ്), പൃഥ്വി ഷാ (ദല്‍ഹി കാപിറ്റല്‍സ്) എന്നിവരും 99 ല്‍ പുറത്താവുകയോ ഇന്നിംഗ്‌സ് അവസാനിക്കുകയോ ചെയ്തിരുന്നു. കോഹ്‌ലി സെഞ്ചുറി തികക്കാനുള്ള റണ്ണിനോടവെ റണ്ണൗട്ടാവുകയായിരുന്നു. 

Latest News