Sorry, you need to enable JavaScript to visit this website.

സൗദിയിൽ 435 പേർക്ക് കൂടി കോവിഡ്, 15 മരണം

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 435 പേർക്ക് കൂടി കോവിഡ് ബാധിച്ചു. അതേസമയം 455 പേരുടെ അസുഖം ഭേദമായി. 15 പേർ മരിച്ചു. മദീനയിൽ 47ഉം മക്കയിൽ 46 ഉം റിയാദിൽ 46 ഉം യാമ്പവിൽ 33 ഉം ഖമീസ് മുശൈത്തിൽ 26 പേർക്കും പുതുതായി രോഗം ബാധിച്ചു. ജിദ്ദയിൽ പത്തുപേരാണ് രോഗബാധിതരായത്. നിലവിൽ ചികിത്സയിലുള്ള 8,114 പേരിൽ 776 പേരുടെ നില ഗുരുതരമാണ്.
 

Latest News