Sorry, you need to enable JavaScript to visit this website.

കോവിഡ്; സൗദിയിൽ 385 പേർക്ക് കൂടി രോഗം 

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 385 പേർക്ക് കോവിഡ് പിടികൂടി. 375 പേർക്ക് രോഗമുക്തിയുണ്ടായി. 16 ുേപാണ് മരിച്ചത്. കൂടുതൽ രോഗികൾ മദീനയിലാണ്. 59. യാമ്പുവിൽ 31ഉം മക്കയിൽ 27ഉം റിയാദിൽ 23 ഉം ഖമീസ് മുശൈത്തിൽ 22 ഉം രോഗികളുണ്ടായി. ദമാമിൽ 20 പേർക്കാണ് രോഗം. ജിദ്ദയിൽ പത്തുപേരും രോഗബാധിതരായി. 8481 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 840 പേരുടെ നില ഗുരുതരമാണ്. 
 

Tags

Latest News