Sorry, you need to enable JavaScript to visit this website.

ശൈഖ് സ്വബാഹിന്റെ ചിത്രം പ്രദർശിപ്പിച്ച് ബുർജ് ഖലീഫ

അന്തരിച്ച കുവൈത്ത് ഭരണാധികാരി ശൈഖ് സ്വബാഹിന്റെ ചിത്രം ബുർജ് ഖലീഫയിൽ പ്രദർശിപ്പച്ചപ്പോൾ.

ദുബായ്- ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ പ്രാർഥനാ വചനങ്ങളോടെ ചിത്രം പ്രദർശിപ്പിച്ച് അന്തരിച്ച കുവൈത്ത് അമീറിന് യു.എ.ഇയുടെ ആദരം. ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹിന്റെ നിര്യാണത്തിൽ കുവൈത്ത് ജനതക്കുണ്ടായ അഗാധമായ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു- ബുർജ് ഖലീഫ അധികൃതർ വീഡിയോ പോസ്റ്റ് ചെയ്ത് ട്വിറ്ററിൽ കുറിച്ചു. 

Tags

Latest News