Sorry, you need to enable JavaScript to visit this website.

കേരളത്തിൽ ആൾക്കൂട്ടവിലക്ക്; അഞ്ചിലേറെ ആളുകൾ ഒന്നിച്ചുകൂടരുത്

തിരുവനന്തപുരം- കേരളത്തിൽ അഞ്ചു പേരിൽ കൂടുതലുള്ള ആൾക്കൂട്ടത്തിന് വിലക്കേർപ്പെടുത്തി. ശനിയാഴ്ച മുതൽ ഒരു മാസത്തേക്കാണ് നിരോധനം. വിവാഹം, മരണം എന്നിവക്കുള്ള ഇളവ് തുടരും. അതേസമയം വേറെ ഒരിടത്തും ഒരേസമയം അഞ്ചിൽ കൂടുതലാളുകൾ ഒത്തുകൂടാൻ പാടില്ല.
 

Latest News