Sorry, you need to enable JavaScript to visit this website.

മുസ്‌ലിം കളിക്കാരന് മേല്‍ മദ്യമൊഴിച്ചു, എസക്‌സ് കൗണ്ടി മാപ്പ് പറഞ്ഞു 

ലണ്ടന്‍ - മുസ്‌ലിം കളിക്കാരനു മേല്‍ മദ്യമൊഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇംഗ്ലിഷ് കൗണ്ടി എസക്‌സ് മാപ്പ് പറഞ്ഞു. എസക്‌സ് ബോബ് വിലിസ് ട്രോഫി നേടിയത് ആഘോഷിക്കുന്നതിനിടെയാണ് ഫിറോസ് ഖുഷി എന്ന കളിക്കാരനു മേല്‍ മദ്യമൊഴിച്ചത്. മദ്യമൊഴിച്ചപ്പോള്‍ ഖുഷി അലോസരം പ്രകടിപ്പിക്കുന്നതാണ് ദൃശ്യങ്ങള്‍. 
 

Latest News