Sorry, you need to enable JavaScript to visit this website.

ഇരട്ട ഗോളോടെ  സോറസിന് അരങ്ങേറ്റം

മഡ്രീഡ് - ഉറുഗ്വായ് സ്‌ട്രൈക്കര്‍ ലൂയിസ് സോറസ് ഇരട്ട ഗോളോടെ അത്‌ലറ്റിക്കൊ മഡ്രീഡില്‍ അരങ്ങേറി. മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു സ്‌ട്രൈക്കര്‍. ബാഴ്‌സലോണ വിട്ട് ഈയിടെയാണ് സോറസ് അത്‌ലറ്റിക്കോയില്‍ ചേര്‍ന്നത്. സ്പാനിഷ് ലീഗില്‍ ഗ്രനാഡയെ അത്‌ലറ്റിക്കൊ 6-1 ന് തകര്‍ത്തു. 
 

Latest News