Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പുതിയ കോവിഡ് രോഗികള്‍ 461

റിയാദ്- സൗദി അറേബ്യയില്‍ 461 കോവിഡ് കേസുകളാണ് ഇന്ന് പുതുതായി സ്ഥിരീകരിച്ചത്. 769 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 30 പേര്‍ മരിച്ചു. വിവിധ ആശുപത്രികളില്‍ 11730 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1035 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു
ഇതോടെ മൊത്തം രോഗികളുടെ എണ്ണം 332790 ഉം മരിച്ചവരുടെ എണ്ണം 4655 ആയും ഉയര്‍ന്നു. 316405 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്.

Latest News