Sorry, you need to enable JavaScript to visit this website.

കോഴിക്കോട് സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്- കോഴിക്കോട് കുറ്റിച്ചിറ പരേതനായ പുത്തന്‍വീട്ടില്‍ അബൂബക്കര്‍ കോയയുടെ മകന്‍ എം.എസ്. നജീബ് (61) റിയാദില്‍ നിര്യാതനായി.
ഭാര്യ: കോയസ്സന്‍ വീട്ടില്‍ ഫാത്തിമ്മ (എസ്.എം.അവറാന്‍ കോയയുടെ മകള്‍).മക്കള്‍: ഫസീഹ, നാസിഹ, ഹന്ന സുഹറ. മരുമക്കള്‍: പുതിയ പുരയില്‍ ജിഷാം, ചിത്രയില്‍ ഷബീര്‍, മാളിയേക്കല്‍ ഫാസില്‍.സഹോദരങ്ങള്‍: റസാഖ്, നാസര്‍. മയ്യിത്ത് റിയാദില്‍ ഖബറക്കും. മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, അംഗങ്ങളായ ഇംഷാദ് മങ്കട, ഷമീര്‍ തിട്ടയില്‍, മജീദ് പരപ്പനങ്ങാടി എന്നിവര്‍ രംഗത്തുണ്ട്.

Tags

Latest News