Sorry, you need to enable JavaScript to visit this website.

ഐ.പി.എല്‍: ആദ്യ സെഞ്ചുറി രാഹുലിന്

ദുബായ് - പതിമൂന്നാമത് ഐ.പി.എല്ലിലെ ആദ്യ സെഞ്ചുറി പഞ്ചാബ് കിംഗ്‌സ് ഇലവന്‍ നായകന്‍ കെ.എല്‍ രാഹുലിന്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കളിയില്‍ 63 പന്തിലാണ് രാഹുല്‍ സെഞ്ചുറി തികച്ചത്. മൂന്നു സിക്‌സറും 12 ബൗണ്ടറിയുമായി സെഞ്ചുറി പൂര്‍ത്തിയാക്കിയ രാഹുല്‍ ഇരട്ട സിക്‌സറും ബൗണ്ടറിയും വഴി സെഞ്ചുറി ആഘോഷിച്ചു. ഇരുനൂറിലേക്കടുക്കുകയാണ് പഞ്ചാബ് സ്‌കോര്‍. 


 

Latest News