Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ ബി.ജെ.പി നേതാവിന്റെ കൊല; ഭീതി വിതക്കാന്‍ ശ്രമമെന്ന് ഗവര്‍ണര്‍

മനോജ് സിന്‍ഹ

ജമ്മു- കശ്മീരില്‍ ബി.ജെ.പി നേതാവും ബ്ലോക്ക് വികസന സമതി അംഗവുമായ ഭൂപിന്ദര്‍ സിംഗിന്റെ കൊലപാതകത്തെ അപലപിച്ച് ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ.

ഹീനകൃത്യത്തിലൂടെ ഭയം വിതക്കാനും സംസ്ഥാനത്തെ വികസനവും പുരോഗതിയും മറച്ചുവെക്കാനുമാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

ബുദ്ഗാം ജില്ലയിലെ ഖാഗ് ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സില്‍ അംഗമായ ഭൂപീന്ദര്‍ സിംഗ് ബുധനാഴ്ച അദ്ദേഹത്തിന്റെ കുടുംബ വീടിനു പുറത്തുവെച്ചാണ് വെടിയേറ്റ് മരിച്ചത്.

 

Latest News