Sorry, you need to enable JavaScript to visit this website.

ഉംറ തീർഥാടകർ പാലിക്കേണ്ട പത്തു നടപടികൾ

* ആൻഡ്രോയ്ഡ്, ഐ.ഒ.എസ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളിൽ 'ഇഅ്തമർനാ' ആപ്പ് ഡൗൺലോഡ് ചെയ്യൽ
*വിവരങ്ങൾ രജിസ്റ്റർ ചെയ്ത് ഉംറ കർമം നിർവഹിക്കാനും വിശുദ്ധ ഹറമിലും റൗദയിലും നമസ്‌കാരങ്ങൾ നിർവഹിക്കാനും ലഭ്യമായ സമയം തെരഞ്ഞെടുക്കൽ 
* 'തവക്കൽനാ' ആപ്പിൽ രജിസ്റ്റർ ചെയ്യൽ, കൊറോണ മുക്തരാകൽ
* പെർമിറ്റ് നേടൽ
* മക്കയിലെ ഗതാഗത കേന്ദ്രത്തിലോ ഒത്തുചേരൽ കേന്ദ്രത്തിലോ തീർഥാടകർ എത്തൽ
* ബന്ധപ്പെട്ട കേന്ദ്രത്തിലെ ഉദ്യോഗസ്ഥനു മുന്നിൽ പെർമിറ്റ് പ്രദർശിപ്പിക്കൽ, പെർമിറ്റിൽ അനുവദിച്ച സമയം പാലിക്കൽ
* മാസ്‌ക് ധരിക്കൽ, മറ്റു പ്രതിരോധ നടപടികൾ പാലിക്കൽ
* പ്രത്യേകം നിശ്ചയിക്കുന്ന ഗതാഗത കേന്ദ്രങ്ങളും ഒത്തുചേരൽ കേന്ദ്രങ്ങളും വഴി എത്തുന്നവർ ബസ് കയറൽ 
* ഹറമിലേക്ക് പോകൽ
* ഉംറ കർമം നിർവഹിച്ചു കഴിഞ്ഞ ശേഷം തീർഥാടകർ ഗതാഗത കേന്ദ്രത്തിലേക്കോ ഒത്തുചേരൽ കേന്ദ്രത്തിലേക്കോ മടങ്ങൽ

Tags

Latest News