Sorry, you need to enable JavaScript to visit this website.

ആഭ്യന്തര യാത്രക്കാർക്ക് പി.സി.ആർ പരിശോധന വേണ്ട

റിയാദ്- ആഭ്യന്തര വിമാന സർവീസുകളിൽ യാത്ര ചെയ്യുന്നവർക്ക് പി.സി.ആർ പരിശോധന നിർബന്ധമല്ലെന്ന് ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു. ആഭ്യന്തര യാത്രകൾക്ക് കൊറോണബാധ കണ്ടെത്തുന്നതിനുള്ള പി.സി.ആർ പരിശോധനാ റിപ്പോർട്ട് ഹാജരാക്കൽ നിർബന്ധമാണോയെന്ന ഉപയോക്താക്കൡ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് സൗദിയ ഇക്കാര്യം വ്യക്തമാക്കിയത്. 

Tags

Latest News