Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട് സ്വദേശി നിര്യാതനായി

റിയാദ്- തമിഴ്‌നാട്  നെല്ലിക്കുപ്പം സ്വദേശി  അബ്ദുല്‍അസീസ് (60) റിയാദ് തുമാമയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. മാതാവ്: റഹ്മത്ത് ബീ. ഭാര്യ: ശംഷാദ് ബീഗം. മക്കള്‍: ഹാജ, റജീന ബാനു, അസ്മ നാസിയ. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായ് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍ സിദ്ദീഖ് വേങ്ങര,സമീര്‍ എന്നിവര്‍ രംഗത്തുണ്ട്.

Tags

Latest News