Sorry, you need to enable JavaScript to visit this website.

പാലക്കാട് സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ് - ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദ് ദാറുല്‍ ശിഫ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന പാലക്കാട് തോണിപ്പാടം പുത്തന്‍പുര വീട് കരുക്കപ്പറമ്പ് റിയാസ (29) നിര്യാതനായി. ഹസ്സനാര്‍- സൗജത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ - ശിഫ. റിയാദില്‍ ഖബറടക്ക നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍ എന്നിവര്‍ രംഗത്തുണ്ട്.

Tags

Latest News