Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ കുപ്പായത്തില്‍ ഇനി ധോണി ഇല്ല

ചെന്നൈ - ഐ.പി.എല്‍ തന്റെ തിരിച്ചുവരവിന് പശ്ചാത്തലമൊരുക്കുമെന്ന വിലയിരുത്തലുകള്‍ക്കിടെ മഹേന്ദ്ര സിംഗ് ധോണി മറ്റൊരു വെടി പൊട്ടിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ വിടവാങ്ങല്‍ പ്രഖ്യാപിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അതേ നാടകീയതയോടെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ധോണി വിടപറഞ്ഞത്.

 

Latest News