Sorry, you need to enable JavaScript to visit this website.

സൗദിയില്‍ 2566 പേര്‍ കോവിഡ് മുക്തരായി

റിയാദ്  - സൗദി അറേബ്യയില്‍ 2566 പേര്‍ കോവിഡ് മുക്തരായി. 1383 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. 35 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മരണസംഖ്യ 3338  ആയും രോഗബാധിതരുടെ എണ്ണം 295902 ആയും ഉയര്‍ന്നു. 262959 പേര്‍ക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 29605 പേരില്‍ 1782 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു.

Latest News