Sorry, you need to enable JavaScript to visit this website.

റാണിയയിൽ വാഹനാപകടം: മലയാളി മരിച്ചു

തായിഫ്- റാണിയയിലുണ്ടായ വാഹനാപകടത്തിൽ കൊല്ലം പുനലൂർ സ്വദേശിയ ശ്രീധരൻ ദീപു മരിച്ചു. ഭാര്യ: ലീദ ദിപു. മക്കൾ: ബിമൽ ദീപു, ഹേമന്ത്് ദീപു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റാണിയ കെ.എം.സി.സി നേതാക്കളായ നൗഷാദ് പോത്തുകൽ, അസ്‌റത്ത് അലി, ഹസ്സൻ കോയ എന്നിവർ രംഗത്തുണ്ട്.

 

Latest News