Sorry, you need to enable JavaScript to visit this website.

സൗദിയില്‍ കോവിഡ് - 1521 പേര്‍ക്ക് കൂടി കോവിഡ്

റിയാദ് - സൗദി അറേബ്യയില്‍ 1521 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 1640 പേരാണ് കോവിഡ് രോഗമുക്തരായത്. 34 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 252118 ആയി. രോഗബാധിതരുടെ എണ്ണം 291468 ഉം മരിച്ചവരുടെ എണ്ണം 3233 ഉം ആയി ഉയര്‍ന്നു. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 33117 രോഗികളില്‍ 1821 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളിലുള്ളത്. രോഗബാധയില്‍ റിയാദ് (101),മക്ക (88), ദമാം (75) നഗരങ്ങളാണ് മുന്നിലുളളത്.

Latest News