Sorry, you need to enable JavaScript to visit this website.

കേരളത്തിൽ 1184 പേർക്ക് കൂടി കോവിഡ്: ഏഴു മരണം

തിരുവനന്തപുരം- കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1184 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.   956 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 784 പേർക്ക് രോഗമുക്തിയുണ്ടായി. കോഴിക്കോട് അതിഥിതൊഴിലാളികൾക്കിടയിൽ രോഗം വ്യാപിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കോവിഡ് ബാധിച്ച് കേരളത്തിൽ ഏഴു പേർക്ക് മരണവും സംഭവിച്ചു.

 

Latest News