Sorry, you need to enable JavaScript to visit this website.

കേരളത്തിൽ 962 പേർക്ക് കോവിഡ്, 815 രോഗമുക്തി

തിരുവനന്തപുരം- കേരളത്തിൽ 24 മണിക്കൂറിനിടെ 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ മരിച്ചു. രോഗികളിൽ 801 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഇന്നു കൂടുതൽ പേർക്ക് രോഗബാധയുണ്ടായത്.

 

Latest News