Sorry, you need to enable JavaScript to visit this website.

ഒരുമിച്ച് പരിശീലനം, ചിത്രങ്ങള്‍ പുറത്തുവിട്ട് റയ്‌ന

ഗാസിയാബാദ് - ദല്‍ഹിക്കടുത്ത ഗാസിയാബാദില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരായ സുരേഷ് റയ്‌നയും റിഷഭ് പന്തും ഒരുമിച്ച് പരിശീലനം പുനരാരംഭിച്ചു. പരിശീലന ചിത്രങ്ങള്‍ റയ്‌ന പുറത്തുവിട്ടു. മാര്‍ച്ച് തുടക്കം മുതല്‍ ഇന്ത്യയില്‍ ക്രിക്കറ്റ് മത്സരങ്ങളും പരിശീലന ക്യാമ്പുകളുമൊക്കെ നിലച്ചിരിക്കുകയാണ്. പ്രധാന നഗരങ്ങളിലെല്ലാം കൊറോണ വ്യാപിക്കുന്നതിനാല്‍ പല കളിക്കാരും വീട്ടില്‍ ലോക്ഡൗണിലാണ്.

Latest News