Sorry, you need to enable JavaScript to visit this website.

തുടര്‍ച്ചയായി അഞ്ച് വിധികള്‍ തെറ്റി, അമ്പയര്‍മാരുടേത് പക്ഷപാതമോ

സൗതാംപ്റ്റണ്‍ - ഇംഗ്ലണ്ടിനെതിരെ വെസ്റ്റിന്‍ഡീസ് നാലു വിക്കറ്റിന് ജയിച്ച മത്സരത്തില്‍ യാത്രാ നിയന്ത്രണങ്ങള്‍ കാരണം സ്വദേശി അമ്പയര്‍മാരായ റിച്ചാഡ് കെറ്റില്‍ബറോയും റിച്ചാഡ് ഇല്ലിംഗവര്‍ത്തുമാണ് കളി നിയന്ത്രിച്ചത്. ഒരു ഘട്ടത്തില്‍ അമ്പയര്‍മാരുടെ തുടര്‍ച്ചയായ അഞ്ച് വിധികള്‍ ഡി.ആര്‍.എസിലൂടെ തിരുത്തപ്പെട്ടു. അഞ്ചും വെസ്റ്റിന്‍ഡീസിന് അനുകൂലമായി. കുറച്ചുകാലമായി വിട്ടുനിന്നതാണോ അമ്പയറിംഗ് നിലവാരം കുറയാന്‍ കാരണം, അതോ സ്വദേശി അമ്പയര്‍മാരായതാണോ?

 

Latest News