Sorry, you need to enable JavaScript to visit this website.

ലോകകപ്പ് നേടിയാല്‍ മാത്രം കല്യാണം -റാഷിദ് ഖാന്‍

ന്യൂദല്‍ഹി -അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്മാരായാല്‍ മാത്രമേ താന്‍ വിവാഹിതനാവൂ എന്ന് ലെഗ്‌സ്പിന്നര്‍ റാഷിദ് ഖാന്‍. ദീര്‍ഘകാല അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസം റാഷിദിന്റെ മാതാവ് മരണപ്പെട്ടിരുന്നു.
റാഷിദ് നാലു ടെസ്റ്റും 70 ഏകദിനങ്ങളും 48 ട്വന്റി20 കളും കളിച്ചിട്ടുണ്ട്. ഐ.പി.എല്‍ ഉള്‍പ്പെടെ ട്വന്റി20 ലീഗുകളിലെല്ലാം സജീവമാണ്.  

Latest News