Sorry, you need to enable JavaScript to visit this website.

ഗ്രീസ്മാന്റെ സീസണ്‍ കഴിഞ്ഞു

ബാഴ്‌സലോണ - തുടയില്‍ പരിക്കേറ്റ ആന്റോയ്ന്‍ ഗ്രീസ്മാന് ഈ സീസണില്‍ ബാഴ്‌സലോണക്ക് ഇനി കളിക്കാന്‍ സാധിച്ചേക്കില്ല. വാലദോലിദിനെതിരായ സ്പാനിഷ് ലീഗിലെ 1-0 വിജയത്തിന്റെ ഇടവേളയില്‍ ഗ്രീസ്മാനെ പിന്‍വലിക്കുകയായിരുന്നു. ലീഗില്‍ ബാഴ്‌സലോണക്ക് രണ്ടു മത്സരം കൂടി ശേഷിക്കുന്നു. ഓഗസ്റ്റിലാണ് ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ മത്സരം. നാപ്പോളിയുമായുള്ള ആദ്യ പാദം 1-1 സമനിലയായിരുന്നു.
 

Latest News