Sorry, you need to enable JavaScript to visit this website.

സൗദിയില്‍ രോഗബാധയേക്കാള്‍ രോഗമുക്തി; 3211 പേര്‍ ആശുപത്രി വിട്ടു

റിയാദ്- കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് 42 പേര്‍ മരിച്ചു. 3211 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 3036 പേര്‍ക്കാണ് പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 220144  ആയും മരിച്ചവരുട എണ്ണം  2059 ആയും ഉയര്‍ന്നു. 158050  പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. രോഗലക്ഷണങ്ങളുള്ളവര്‍ക്ക് തഥ്മന്‍ ക്ലിനിക്കുകള്‍ വഴിയും ലക്ഷണങ്ങളില്ലാത്തവര്‍ക്ക് സിഹതീ ആപുകള്‍ വഴിയും കോവിഡ് പരിശോധന നടത്താമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻചെയ്യുക
 

Latest News